Trending

കക്കയം ഇക്കോ ടൂറിസം സെൻറർ ഇന്ന് തുറക്കും



കൂരാച്ചുണ്ട് : കനത്ത മഴ കാരണം അടച്ചിട്ട കക്കയം ഇക്കോ ടൂറിസം സെൻറർ ഇന്ന് മുതൽ തുറന്ന് പ്രവൃത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post