Trending

എം.കെ. രാഘവൻ നാളെ കൂരാച്ചുണ്ടിൽ

എം.കെ. രാഘവൻ നാളെ കൂരാച്ചുണ്ടിൽ


കൂരാച്ചുണ്ട് : കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി വ്യാഴാഴ്ച കൂരാച്ചുണ്ടിലെത്തും. രാവിലെ ഒമ്പതിന് കക്കയത്തുനിന്ന് പര്യടനം തുടങ്ങും. കരിയാത്തുംപാറ, കല്ലാനോട്‌, പൂവത്തുംചോല, കൂരാച്ചുണ്ട് അങ്ങാടി, എരപ്പാംതോട് മേഖലകളിലൂടെ തുറന്നവാഹനത്തിൽ പര്യടനം നടത്തും. കായണ്ണ, കോട്ടൂർ, ഉള്ളിയേരി, ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിൽ സന്ദർശിച്ചശേഷം എകരൂലിൽ സമാപിക്കും

 

Post a Comment

Previous Post Next Post