ഇന്നലെ കനത്ത മഴയിൽ തകർന്ന കക്കയം -തലയാട് റോഡിലെ കല്ലും മണ്ണും നീക്കി ഗതാഗതം പുനസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു, രാത്രിയോടെ
ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചുവെങ്കിലും ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് PWD അധികൃതർ അറിയിച്ചു..