Trending

നിര്യാതനായി





കൂരാച്ചുണ്ട് : പടിഞ്ഞാറ്റിടത്തിൽ ജീവൻ ബിനു (19) താമരശ്ശേരിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു.


 കൂരാച്ചുണ്ടിലെ വ്യാപാരി ബിനുവിൻ്റെ മകനാണ് .

 കല്ലാനോട് സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു സച്ചൂസ് എന്ന് വിളിപ്പേരുള്ള ജീവൻ .

 അമ്മ വിജിത . 

രണ്ട് സഹോദരങ്ങൾ . 

Post a Comment

Previous Post Next Post