*HEART to HEART* സംഘടിപ്പിച്ചു. കൂരാച്ചുണ്ട് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
രഞ്ചിഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഡയറക്ടർ അഡ്വ. സുമിൻ നെടുങ്ങാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്വൈസറി ബോർഡ് മെമ്പർ സന്ദീപ് കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി.
ASI ബിന്ദു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഡയറക്ടർമാരായ സെമിൻ മുഹമ്മദ്,
ഷംസുദ്ധീൻ വെള്ളികുളത്ത്, അധ്യാപകരായ മഞ്ചുഷ, ശ്രീഗിഷ, രജിന, സമീന, ആതിര, നുസ്രത്ത് എന്നിവർ നേതൃത്വം നൽകി.