സിസ്റ്റർ ജെമ്മ എംഎസ്എംഐ (86)
നെടിയക്കൽ അന്തരിച്ചു.
കോടഞ്ചേരി കല്ലന്തറമേട്
നെടിയക്കൽ കുടുംബാംഗം.
സഹോദരങ്ങൾ : പരേതനായ ജോസഫ് (കുഞ്ഞേട്ടൻ )
പരേതയായ റോസമ്മ.പരേതനായ തോമസ് (ബേബി )
മേരി. മാണി (അപ്പച്ചൻ )അന്നകുട്ടി
ചാക്കോ
മൃതാസംസ്കാര ശുശ്രൂ ഷകൾ ഇന്ന് (07/07/2024) 7.30 am ന് പരിയാരം MSMI കോൺവെന്റിൽ ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ 11.30 am ന് നെല്ലികുറ്റി സീയോൺ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു.