കൂരാച്ചുണ്ട്.: സി.പി.എം നേതാവും , മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പുത്തൂർപി.ജെ ജോൺ (പാപ്പൻ) 86 നിര്യാതനായി.
ഭാര്യ: മേരി വടക്കേൽ (കല്ലാനോട് കുടുംബാംഗം)
മക്കൾ : ഷൈനി (കുടരഞ്ഞി )
നിഷ (കുരാച്ചുണ്ട് )
മരുമക്കൾ : സണ്ണി മാമ്പാറയിൽ (കൂടരഞ്ഞി ) ഷാജി ഇടേക്കാട്ടിൽ (ഖത്തർ).
ശവസംസ്കാര ചടങ്ങുകൾ നാളെ വെള്ളി (05/07/2024) ന് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.