*കല്ലാനോട് :* വ്യാപാരി ജോസ് പൊന്നാംകുടത്തിൽ (86) നിര്യാതനായി .
രോഗബാധിതനായി ചികിൽസയിലായിരുന്നു .
ഭാര്യ : ത്രേസ്യാമ്മ ചേലക്കാട് (കല്ലാനോട് ) .
മക്കൾ: വൽസ ,സണ്ണി (വ്യാപാരി ) ,ജെസി ,
ജിൻസി ,ജാൻസി.
മരുമക്കൾ : ജോൺസൺ ( കോഴിക്കോട്) ,ശോഭ കൂരാപ്പള്ളി (കൂരാച്ചുണ്ട് ) ,ജോസ് (കണ്ണോത്ത്) ,ഷിജു (നെല്ലിപ്പൊയിൽ) ,
മനോജ് (വെറ്റിലപ്പാറ) .
സംസകാരം 06/07/2024 ശനി കല്ലാനോട് സെൻ്റ്: മേരീസ് ദേവാലയത്തിൽ .