Trending

അറിയിപ്പ്




പ്രിയപ്പെട്ട കർഷകരേ
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ 2023-24 സാമ്പത്തിക വർഷത്തിൽ ടിഷ്യു കൾച്ചർ വാഴക്കന്ന് വിതരണ പദ്ധതി പ്രകാരമുള്ള നേന്ത്രൻ ഇനം വാഴക്കന്ന് വിതരണത്തിനായി കൃഷി ഭവനിൽ എത്തിയിട്ടുണ്ട്.
*ഗുണ ഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ* 2 - 7 - 24 ചൊവ്വ മുതൽ 4 -7 - 24നു ഉള്ളിൽ കൊണ്ടുപോകാനുള്ള കൂടുകൾ സഹിതം 'കൃഷി ഭവനിൽ വന്ന് തൈകൾ കൈപ്പറ്റേണ്ടതാണ്.


' കൃഷി ഓഫീസർ
           കൃഷിഭവൻ
            കൂരാച്ചുണ്ട്


Post a Comment

Previous Post Next Post