താമരശ്ശേരി : നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു ചമൽ വെണ്ടേക്കുംചാൽ മലയിൽ പുത്തൻപുരയിൽ ദേവസ്യ (പാപ്പച്ചൻ) യുടെ മകൻ ഷിനോ എം.ഡി (40) നിര്യാതനായി.
മാതാവ് റോസമ്മ (കിഴക്കെ യിൽ കുടുംബാംഗമാണ്)
ഭാര്യ : ജിസ്മി
മക്കൾ :കെവിൻ മെൽവിൻ
സഹോദരി : സോണിയ
സംസ്കാരം നാളെ (03-07-2024 ബുധൻ) വൈകുന്നേരം 04 മണിയ്ക്ക് സെന്റ് ജോർജ് ചർച്ച് ചമൽ
Tags:
Latest