HomeLatest നിര്യാതനായി byNews desk •July 12, 2024 0 കല്ലാനോട് : രാജു ചിറത്തലക്കൽ ( 63 ) നിര്യാതനായി. ഭാര്യ മേരി വിതയത്തിൽ, മക്കൾ : ജിജോ, ജിജി . മരുമകൻ : നിര്യാതനായ, ജോഷി ആദപള്ളി (ചക്കിട്ടപാറ).സംസ്കാര ചടങ്ങുകളുടെ സമയം പിന്നീട് അറിയിക്കുന്നതാണ്,.മൃതദേഹം മെഡിക്കൽ കോളേജിലാണുള്ളത്. Tags: Latest Local Facebook Twitter