Trending

നിര്യാതനായി





തൊട്ടിൽപ്പാലം കരിങ്ങാട് ഓടേരിപ്പൊയിലിലെ അമ്പലക്കുന്നുമ്മൽ കണാരൻ ഗുരുക്കൾ നിര്യാതനായി.


ഭാര്യ : ജാനു (മാണി)


മക്കൾ : മനോജൻ , ശ്രീജ, ശ്രീജിത്ത് .


ഞങ്ങളുടെ മൊയിലോത്തറയിലെ അമ്പലക്കുന്നുമ്മൽ സ്വദേശിയാണ് ഗുരുക്കൽ.

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ കളരി ആയോധനമുറകൾ പഠിപ്പിച്ച് ഒട്ടേറേ ശിഷ്യഗണങ്ങളെ സമ്പാദിക്കാൻ ഗുരുക്കൾക്ക് സാധിച്ചിട്ടുണ്ട്. ഉഴിച്ചിൽ ചികിത്സയും ധാരാളം പേർക്ക് ഗുരുക്കൾ നടത്തിയിരുന്നു.

മരുതോങ്കര കൊറ്റോത്തുമ്മൽ പരേതനായ ചോയിയച്ഛൻ്റെ മകളാണ് ഭാര്യ. നാടിൻ്റെ ഇത്തരം അമൂല്യമായ പാരമ്പര്യ കലകൾ കാത്തുസൂക്ഷിച്ച് നാടിന് സംഭാവനകൾ ചെയ്തവർ വിട പറയുമ്പോൾ അതൊരു തീരാനഷ്ടം തന്നെയാണ് ' നാടിനൊപ്പം പ്രണാമം ശവസംസ്ക്കാരം നടത്തി.

Post a Comment

Previous Post Next Post