Trending

സഹകരണ ദിനാഘോഷം



കൂരാച്ചുണ്ട് : കല്ലാനോട്‌ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണ ദിനാഘോഷം നടത്തി. പ്രസിഡന്റ് ജോൺസൻ താന്നിക്കൽ പതാക ഉയർത്തി. സെക്രട്ടറി ട്വിങ്കിൾ കെ ചാണ്ടി, ബ്രിജേഷ് എളംബ്ലാശേരിയിൽ, ബിനേഷ് വടക്കേടത്ത് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post