ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുഴികണ്ടത്തിൽ ജോണിന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി...
തൊടുപുഴ മുട്ടം വലിയകുന്നത്ത് കുടുംബാംഗമാണ്.
*മക്കൾ* :ബെന്നി, ബെറ്റി .
*മരുമക്കൾ*: മേരി മലയാറ്റൂർ ചെമ്പനോട , ജോഷില വാഴാംപ്ലാക്കൽ ചെമ്പനോട.
സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച(3/7/24) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് നരിനട സെൻ്റ് അൽഫോൻസ പള്ളിയിൽ.