Trending

കേര രക്ഷാ വാരം 2024 -25 കർഷകർക്ക് ട്രൈക്കോ കേക്ക് വിതരണ ഉദ്ഘാടനം നിർവഹിച്ചു.




ചക്കിട്ടപാറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ ചക്കിട്ട പാറയുടെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കേര രക്ഷാ വാരം 2024-25 ന്റെ ഭാഗമായി തെങ്ങിന്റെ കൂമ്പ് ചീയലിനെതിരെയുള്ള ട്രൈക്കോ കേക്ക് വിതരണ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ കെ എ ജോസുകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മ സജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post