ബുധനാഴ്ചത്തെ
ക്ലിനിക് കൃഷിഓഫീസർക്ക് മീറ്റിംഗ് ആയതിനാൽ വ്യാഴാചയായിരിക്കും.അതായത്
19/12/2024ന്
രാവിലെ 10 മണി മുതൽ 12.30മണി വരെയായിരിക്കും കൂരാച്ചുണ്ട് കൃഷിഭവനിൽ ക്ലിനിക് പ്രവർത്തിക്കന്നത്. കർഷകർക്ക് അവരുടെ വിള കളിലെ രോഗകീട ബാധയുടെ സാമ്പിൾ കൊണ്ടുവരാവുന്നതാണ്.അവ കൃഷി ഓഫീസർ പരിശോധിച്ച് അതിനാവശ്യമായ മരുന്നുകൾ കുറഞ്ഞ തോതിൽ നൽകുന്നതാണ്.
കൃഷി ഓഫീസർ
കൃഷിഭവൻ കൂരാച്ചുണ്ട്