Trending

പ്രതിഷേധ ജ്വാല



കൂരാച്ചുണ്ട് : വനം വകുപ്പിന് ജനദ്രോഹനടപടികൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന നിയമങ്ങൾ, വന നിയമത്തിൽമാറ്റം വരുത്തിപ്രാബല്യത്തിൽ ആക്കുവാൻഉള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി കിഫ. 21.12.24 ്ന് വൈകുന്നേരം നാലുമണിക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

എല്ലാവരും പങ്കെടുക്കുക.... വിജയിപ്പിക്കുക .....കർഷക സ്വാതന്ത്ര്യം നേടിയെടുക്കുക.

KIFA

Post a Comment

Previous Post Next Post