Trending

സമര കേരളം




ESA യിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും ജനവാസ മേഖലകളുടെ സംരക്ഷണത്തിനായും

കാർഷിക വിളകളുടെ വില ത്തകർച്ചക്കെതിരെയും

കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന 'സമര കേരളം' പ്രധിഷേധ മാർച്ചും പൊതുയോഗവും ചെമ്പനോടയിൽ
നവംബർ 9 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്.

പരിസ്ഥിതി ലോല മേഖല: യഥാർത്ഥ ലക്ഷ്യം എന്ത് ? കിഫ ചെയർമാൻ ശ്രീ അലക്സ് ഒഴുകയിൽ വിശദീകരിക്കുന്നു.

പങ്കെടുക്കുക വിജയിപ്പിക്കുക, നമ്മുടെ വരും തലമുറയോട് നീതിപുലർത്തുക

ടീം കിഫ

#കാട്ടിൽമതികാട്ടുനീതി
#ഏകവനംപദ്ധതിതുലയട്ടെ

Post a Comment

Previous Post Next Post