Trending

നിര്യാതനായി



 കൂരാച്ചുണ്ട് : കോയിപ്പറമ്പിൽ താമസിക്കുന്ന കാഞ്ഞിരത്താംകുന്നേൽ ടോമി (മൂപ്പൻ - 57 ) ഹൃദയാഘാതം മൂലം നിര്യാതനായി.

 മുൻകാലത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു.

 ഭാര്യ : ലാലി പെണ്ണാപറമ്പിൽ കൂടരഞ്ഞി
 
 മക്കൾ : അബിൻ (മാലി) , സോന

 മൃതസംസ്കാരം പിന്നീട് 

 

Post a Comment

Previous Post Next Post