കക്കയം : കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ മെംബർ കിഴക്കരക്കാട്ട് ജോസ് (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (ചൊവ്വ) 3ന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .
ഭാര്യ : മേരി പാങ്കോട്ട് (കണ്ണോത്ത്).
മക്കൾ : സിനി അധ്യാപിക എംഇഎസ് എച്ച് എസ്എസ് തിരൂർ), സിനേഷ്.
മരുമക്കൾ : ഉത്തമൻ കായലോട്ട് (ഒളവണ്ണ), സൗമ്യ.