Trending

ഓ കെ അമ്മദിനെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുത്തു

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുപ്പ് 

ഓ കെ അമ്മദിനെ  കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുത്തു.....

ആകെ 13 അംഗങ്ങൾ ഉള്ള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ.യു ഡി ഫ് മുന്നണി സ്ഥാനാർത്ഥി ഓ കെ അമ്മദ് 

ഇടത് പക്ഷ പിന്തുണയോടെ മൽസരിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കടയെ 05നെതിരെ 08 വോട്ടുകൾ നേടി പരാജയപ്പെടുത്തി.


സ്വതന്ത്രനായി 

ജയിച്ച അരുൺ ജോസിൻ്റെ വോട്ട് യുഡിഎഫ് മുന്നണിക്ക്

 

Post a Comment

Previous Post Next Post