കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാൽസൊസൈറ്റിക്ക് സമീപത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നു. കടുത്ത വേനലനിന് കുടിക്കാൻ പോലും വെള്ളം ലഭ്യമല്ലാത്ത സമയത്താണ് ദിവസങ്ങളായി തകർന്ന പൈപ്പ് നന്നാക്കാൻ പോലും തയ്യാറാവാതെ അധികൃതരുടെ അനാസ്ഥ .ഉത്തരവാദിത്യപ്പെട്ടവരുടെ നിസ്സംഗതക്കെതിരെ കടുത്ത അമർഷത്തിലും, പ്രതിഷേധത്തിലുമാണ് പരിസരവാസികൾ.പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി നന്നാക്കാതെ അധികൃതർ.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാൽസൊസൈറ്റിക്ക് സമീപത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നു. കടുത്ത വേനലനിന് കുടിക്കാൻ പോലും വെള്ളം ലഭ്യമല്ലാത്ത സമയത്താണ് ദിവസങ്ങളായി തകർന്ന പൈപ്പ് നന്നാക്കാൻ പോലും തയ്യാറാവാതെ അധികൃതരുടെ അനാസ്ഥ .ഉത്തരവാദിത്യപ്പെട്ടവരുടെ നിസ്സംഗതക്കെതിരെ കടുത്ത അമർഷത്തിലും, പ്രതിഷേധത്തിലുമാണ് പരിസരവാസികൾ.