Trending

നിര്യാതനായി





കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ പച്ചക്കറി വ്യാപാരിയായിരുന്ന ജോയി നിരപ്പേൽ (63 )
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

ഭാര്യ.. സാലി പാറുകുന്നേൽ വട്ടച്ചിറ

മക്കൾ: നിതിൻ ,നിത്യ

മരുമക്കൾ: സോണിയ തലച്ചിറ കൂടത്തായി , ജോബിൻ കടപൂർ കൂരാച്ചുണ്ട്.

മൃതസംസ്ക്കാരം നാളെ ബുധൻ (12/02/2025) രാവിലെ 10 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് കൂരാച്ചുണ്ട്

Post a Comment

Previous Post Next Post