Trending

നിര്യാതയായി


കൂരാച്ചുണ്ട്: പരേതനായ അനന്തക്കാട്ട്  ജേക്കബിന്റെ ഭാര്യ: ഏലിക്കുട്ടി (86 ) അന്തരിച്ചു. 

സംസ്കാരം നാളെ 20/02/25 (വ്യാഴം)വൈകിട്ട് 4 pm ന്കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.  (പരേത കുളത്തുവയൽ നടയ്ക്കൽ കുടുംബാംഗമാണ് ) മക്കൾ: നിർമ്മല, ഷാജു, ബേബി, ഉഷ, റാണി.

 മരുമക്കൾ:  സജീവ്  പ്ലാത്തോട്ടത്തിൽ (പടത്തുകടവ് ), ഷൈല വാമറ്റത്തിൽ

(കോടഞ്ചേരി )ആൻസി കൂട്ടിയാനിക്കൽ(കൂടരഞ്ഞി ) ബോസ് വയലിൽ (കൂരാച്ചുണ്ട്) , ജെയിൻ മാന്തിയിൽ (മൈക്കാവ് )


 

Post a Comment

Previous Post Next Post