ഭാര്യ : മേരി മണിയൻചിറ (തേർത്തല്ലി) കുടുംബാംഗമാണ് .
മക്കൾ : അവീൺ ( അബുദാബി) , നവീൻ (സോഫ്റ്റ്‌വെയർ എൻജിനീയർ കോഴിക്കോട്).
മരുമക്കൾ : അനീറ്റ് (അഞ്ചാനിക്കൽ കൂവപൊയിൽ), അഞ്ചു (പുത്തേട്ട് കാറ്റുള്ളമല).
സഹോദരങ്ങൾ : സെബാസ്റ്റ്യൻ കരിയാത്തുംപാറ, ഏലിയാമ്മ കാർത്തികയിൽ കരിയാത്തുംപാറ, സിറിയക് പുല്ലൂരാംപാറ, പരേതയായ മേരി നെടുങ്കല്ലേൽ വേനപ്പാറ, അബ്രഹാം കരിയാത്തുംപാറ, പരേതരായ ജോണി,ജോം, സിസ്റ്റർ സജിനി (അപ്പസ്‌തോലിക് കാർമൽ മലാപറമ്പ്).
ശവസംസ്കാര ചടങ്ങുകൾ നാളെ 4/3/25 ന് (ചൊവ്വ) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരിയാത്തുംപാറ സെൻറ് ജോസഫ് ചർച്ച് സിമിത്തേരിയിൽ.