Trending

നിര്യാതനായി




ചക്കിട്ടപാറ മണിക്കൊമ്പേൽ ജേക്കബ് (തങ്കച്ചൻ -67) നിര്യാതനായി.

 

ഭാര്യ: ഗ്രേസമ്മ ആലുങ്കൽത്താഴെ (നടവയൽ).

 മക്കൾ: ടിൻഷോ, ടിന്റു.


മരുമകൾ: മെറിൻ നീണ്ടുക്കുന്നേൽ (പൂഴിത്തോട്).


സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി തലച്ചിറ (ചക്കിട്ടപാറ), പെണ്ണമ്മ മാത്തൂർ (കുണ്ടുതോട്), തെയ്യാമ്മ തടത്തിൽ (മരുതോങ്കര), എൽസി പുതിയേടത്ത് (കണ്ണോത്ത്), സിസിലി കാരക്കട (കുരാച്ചുണ്ട്), ഫിലോമിന (ചക്കിട്ടപാറ).


മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (06-03-2025) വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തുന്നതാണ്.

Post a Comment

Previous Post Next Post