Trending

നിര്യാതയായി





കൂരാച്ചുണ്ട് :  തിരുഹൃദയ സന്യാസിനീ സമൂഹം, താമരശ്ശേരി സാന്തോം പ്രൊവിൻസ് അംഗമായ സിസ്റ്റർ മേരി ജിൽസ് കണക്കഞ്ചേരി (86) എസ് .എച്ച് നിര്യാതയായി . 

അമ്മയുടെ ഭൗതിക ദേഹം നാളെ (06.03.2025) ഉച്ചയ്ക്ക് 1 pm വരെ കൂരാച്ചുണ്ട് സെൻറ് ജോസഫ്സ് ഓൾഡേജ് ഹോമിൽ പൊതുദർശനത്തിനായി വെക്കുന്നതാണ്. 


മൃതസംസ്കാര കർമ്മങ്ങൾ 2. 30 pm ന് കുളത്തുവയൽ സെൻറ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.


Post a Comment

Previous Post Next Post