തൊട്ടിൽപ്പാലം : അവധിക്കാല വിനോദയാത്രാപാക്കേജുമുയി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. അതിരപ്പിള്ളി, മൂന്നാർ, ഗവി, സൈലന്റ് വാലി, വയനാട്, നിലമ്പൂർ, വാഗമൺ, നെല്ലിയാമ്പതി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഉദ്ദേശിക്കുന്നത്. കൂടാതെ സ്വകാര്യവ്യക്തികൾക്കും സംഘടനകൾക്കും യാത്രയ്ക്കാവശ്യമായ ബസുകളും കെഎസ്ആർടിസി വാടകയ്ക്ക് നൽകും.
Ph: 9745334409, 9544477954.
Tags:
Latest